---
title: "കല്‍പ്പത്തൂരിലെ രാമല്ലൂര്‍ മൂലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു "
english_title: "Ibrahim Haji, Ramallur Moolat of Kalpattur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182944/ibrahim-haji-ramallur-moolat-of-kalpattur-passed-away"
published_at: "2024-02-08T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c49088b5108_1_ebrayi.JPG"
keywords: []
---

# കല്‍പ്പത്തൂരിലെ രാമല്ലൂര്‍ മൂലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര **: കല്‍പ്പത്തൂരിലെ രാമല്ലൂര്‍ മൂലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞബ്ദുളള, ബഷീര്‍, മുനീര്‍, റാബിയ, സീനത്ത്, സാഹിദ.

## Article Content

** പേരാമ്പ്ര **: കല്‍പ്പത്തൂരിലെ രാമല്ലൂര്‍ മൂലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞബ്ദുളള, ബഷീര്‍, മുനീര്‍, റാബിയ, സീനത്ത്, സാഹിദ.

മരുമക്കള്‍: മുഹമ്മദലി അലി (ചീതൂര് പേരാമ്പ്ര), മജീദ് (ചെറുവണ്ണൂര്‍), അബ്ദു റഹ്‌മാന്‍ (തോലേരി), സുബൈദ (കക്കറമുക്ക്), സറീന (ജനകീയ മുക്ക്), റൈഹാനത്ത് (രാമല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182944/ibrahim-haji-ramallur-moolat-of-kalpattur-passed-away)