---
title: "മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവ് "
english_title: "Govt. Vacancy in Medical College Hospital at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/182991/govt-vacancy-in-medical-college-hospital-at-kozhikkod"
published_at: "2024-02-08T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4b5fb0bce6_1_kk.jpg"
keywords: []
---

# മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര: **ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി /സിഎസ്ആര്‍ ടെക്‌നീഷ്യന്‍ താത്കാലിക തസ്തികയില്‍ ഒഴിവ്.

## Article Content

**പേരാമ്പ്ര: **ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി /സിഎസ്ആര്‍ ടെക്‌നീഷ്യന്‍ താത്കാലിക തസ്തികയില്‍ ഒഴിവ്.

ഇന്‍സ്ട്രുമെന്റ്  മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്‌ട്രോണിക്‌സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിഎസ്ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്‌സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്‌െൈറ്ററല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 13 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/182991/govt-vacancy-in-medical-college-hospital-at-kozhikkod)