---
title: "''ശിഹാബ് തങ്ങള്‍ ഓര്‍മ്മകളിലൂടെ'' ഫോട്ടോ പ്രദര്‍ശനം ഒരുക്കി എരവട്ടൂര്‍ മേഖല മുസ്ലിംലീഗ്"
english_title: "Eravatur Region Muslim League organized a photo exhibition titled 'Shihab Thangal Ormakalile'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18325/eravatur-region-muslim-league-organized-a-photo-exhibition-titled-shihab-thangal-ormakalile"
published_at: "2021-12-29T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc85354998f_WATER MARK.JPG"
keywords: []
---

# ''ശിഹാബ് തങ്ങള്‍ ഓര്‍മ്മകളിലൂടെ'' ഫോട്ടോ പ്രദര്‍ശനം ഒരുക്കി എരവട്ടൂര്‍ മേഖല മുസ്ലിംലീഗ്

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് ''ശിഹാബ് തങ്ങള്‍ ഓര്‍മ്മകളിലൂടെ'' ദാസന്‍ കെ.പെരുമണ്ണ ഒരുക്കിയ ശിഹാബ് തങ്ങുടെ കുട്ടിക്കാലം തൊട്ട് മരണം വരെയുള്ള അപൂര്‍വ്വ ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ മേഖല മുസ്ലിംലീഗ് ''ശിഹാബ് തങ്ങള്‍ ഓര്‍മ്മകളിലൂടെ'' ദാസന്‍ കെ.പെരുമണ്ണ ഒരുക്കിയ ശിഹാബ് തങ്ങുടെ കുട്ടിക്കാലം തൊട്ട് മരണം വരെയുള്ള അപൂര്‍വ്വ ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.പി.എഅസീസ് ഉദ്ഘാടനം ചെയ്തു. പി.കെ നാസര്‍, പി.എം കുഞ്ഞമ്മദ്, എന്‍.കെ അഷ്റഫ്, പി.എം റിഷാദ്, സഫീര്‍സേട്ടു, ആര്‍.എം നിഷാദ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18325/eravatur-region-muslim-league-organized-a-photo-exhibition-titled-shihab-thangal-ormakalile)