---
title: "പാലേരി കന്നാട്ടി മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ നിര്യാതനായി "
english_title: "Paleri Kannatti Mavakkunnummal OP Moosa passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18336/paleri-kannatti-mavakkunnummal-op-moosa-passed-away"
published_at: "2021-12-29T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc9b108f4a9_WATER MARK.JPG"
keywords: []
---

# പാലേരി കന്നാട്ടി മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ നിര്യാതനായി 

> **Lead Summary:** പേരാമ്പ്ര: പാലേരി കന്നാട്ടിയിലെ മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ നിര്യാതനായി. ഭാര്യ: മാളിക്കണ്ടി നഫീസ.

## Article Content

പേരാമ്പ്ര: പാലേരി കന്നാട്ടിയിലെ മാവക്കുന്നുമ്മല്‍ ഒ.പി മൂസ്സ നിര്യാതനായി. ഭാര്യ: മാളിക്കണ്ടി നഫീസ.

മക്കള്‍: ഒ.പി റസാഖ്, മൈമൂനത്ത്, സഫിയ, ഹാജിറ. മരുമക്കള്‍: മൈമൂനത്ത്(വലകെട്ട്), ഖാസിം (വേളം-പെരുവയല്‍), അഷ്‌റഫ്(പാലേരി), ഇസ്മായില്‍(ആവള). .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18336/paleri-kannatti-mavakkunnummal-op-moosa-passed-away)