---
title: "കക്കാട്പള്ളിക്ക് സമീപം പീടികപ്പറമ്പില്‍ ചെറിയപുരയില്‍ പാത്തു നിര്യാതയായി "
english_title: "Pathuat Cheriyapura in Peedikaparambil near Kakkatpally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18340/pathuat-cheriyapura-in-peedikaparambil-near-kakkatpally"
published_at: "2021-12-30T07:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd11e37ea44_kk.jpg"
keywords: []
---

# കക്കാട്പള്ളിക്ക് സമീപം പീടികപ്പറമ്പില്‍ ചെറിയപുരയില്‍ പാത്തു നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **കക്കാട്പള്ളിക്ക് സമീപം പീടികപ്പറമ്പില്‍ പരേതനായ കുഞ്ഞ്യേതിന്റെ ഭാര്യ ചെറിയപുരയില്‍ പാത്തു നിര്യാതയായി.

## Article Content

**പേരാമ്പ്ര: **കക്കാട്പള്ളിക്ക് സമീപം പീടികപ്പറമ്പില്‍ പരേതനായ കുഞ്ഞ്യേതിന്റെ ഭാര്യ ചെറിയപുരയില്‍ പാത്തു നിര്യാതയായി.

മയ്യത്ത് നമസ്‌കാരം  ഇന്ന് കാലത്ത് 10 മണിക്ക് കക്കാട് ജുമാമസ്ജിദില്‍ .

മക്കള്‍ അമ്മത്, അബ്ദുല്‍ അസീസ്, സുബൈദ, സാറ. മരുമക്കള്‍ മമ്മു (ഉള്ളിയേരി), പരേതനായ കുളമുള്ളതില്‍ കുഞ്ഞി സൂപ്പി (മുളിയങ്ങല്‍), ഖദീജ (അത്തോളി), നസീമ (തൊട്ടില്‍പാലം).

സഹോദരങ്ങള്‍ കുഞ്ഞാമിന, പരേതരായ കുഞ്ഞി മൊയിതി, ഇബ്രാഹിം കുട്ടി, കുഞ്ഞായിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18340/pathuat-cheriyapura-in-peedikaparambil-near-kakkatpally)