---
title: "കൂത്താളി ചെറുവത്തു ദേവു അമ്മ നിര്യാതയായി"
english_title: "Koothali Cheruvathu Devu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18344/koothali-cheruvathu-devu-amma-passed-away"
published_at: "2021-12-30T08:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd1e410a2fe_kk.jpg"
keywords: []
---

# കൂത്താളി ചെറുവത്തു ദേവു അമ്മ നിര്യാതയായി

> **Lead Summary:**  **പേരാമ്പ്ര:** കൂത്താളി ചെറുവത്തു ദേവു അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

 **പേരാമ്പ്ര:** കൂത്താളി ചെറുവത്തു ദേവു അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ചന്തു നായര്‍. മക്കള്‍ പദ്മനാഭന്‍ ( റിട്ടേഡ് ബിഎസ്എന്‍എല്‍) കാര്‍ത്യായനി, പ്രഭാകരന്‍. സഹോദരങ്ങള്‍ പരേതനായ ഗോപാലന്‍ നായര്‍, മാധവി അമ്മ, കുഞ്ഞനന്തന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18344/koothali-cheruvathu-devu-amma-passed-away)