---
title: "ചെറിയകുമ്പളം അഗ്രി.വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി   ഭരണ സമിതിയെ ഐക്യകണ്ഡ്യേന തെരഞ്ഞെടുത്തു"
english_title: "Cheriyakumbalam Agri.Welfare Co-op Society   The governing body was unanimously elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183477/cheriyakumbalam-agriwelfare-co-op-society-the-governing-body-was-unanimously-elected"
published_at: "2024-02-10T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c775ff9ed1a_sahakaranam].png"
keywords: []
---

# ചെറിയകുമ്പളം അഗ്രി.വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി   ഭരണ സമിതിയെ ഐക്യകണ്ഡ്യേന തെരഞ്ഞെടുത്തു

> **Lead Summary:** **ചെറിയകുമ്പളം:** ചെറിയകുമ്പളം അഗ്രി. വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാനല്‍ ഐക്യകണ്ഡ്യേന തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**ചെറിയകുമ്പളം:** ചെറിയകുമ്പളം അഗ്രി. വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാനല്‍ ഐക്യകണ്ഡ്യേന തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡണ്ടായി എന്‍.പി വിജയന്‍, വൈസ് പ്രസിസണ്ടായി നവറക്കോട്ട് രാജീവന്‍ എന്നിവരും ഡയറക്ടര്‍മാരായി എ.കെ സന്തോഷ്, എം രജീഷ് നടുക്കണ്ടി ബാലന്‍ , പി.കെ ഗോപാലന്‍ അസീസ് കരിമ്പാലക്കണ്ടി റാഫി കോമത്ത് ,എന്‍.എം സാവിത്രി , കെ.കെ ജിഷ ,പി.കെ ശോഭ എന്നിവരെയും തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍ പി.കെ സന്തോഷ്‌കുമാര്‍ തെരഞ്ഞെടുപ്പ്നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183477/cheriyakumbalam-agriwelfare-co-op-society-the-governing-body-was-unanimously-elected)