---
title: "എല്‍.ഡി.എഫ് ഐക്വ ദാര്‍ഢ്യസദസ്സ്"
english_title: "LDF's Iqwa Dareda Sadhya Sabha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183521/ldfs-iqwa-dareda-sadhya-sabha"
published_at: "2024-02-10T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c79d09c1846_sfi.png"
keywords: []
---

# എല്‍.ഡി.എഫ് ഐക്വ ദാര്‍ഢ്യസദസ്സ്

> **Lead Summary:** **പേരാമ്പ്ര:** കേന്ദ്ര ഗവണ്‍മന്റിന്റെ കേരള വിരുദ്ധതക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് എല്‍.ഡി.എഫ്.നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ ഢ്യ ബഹുജന സദസ്സ് സി.പി.എം.നേതാവ് പി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കേന്ദ്ര ഗവണ്‍മന്റിന്റെ കേരള വിരുദ്ധതക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് എല്‍.ഡി.എഫ്.നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ ഢ്യ ബഹുജന സദസ്സ് സി.പി.എം.നേതാവ് പി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

എ. ആലിക്കുട്ടി അദ്ധ്യക്ഷനായി.

അഡ്വ: രാജീവന്‍ മല്ലിശ്ശേരി, ബിനോയ് ആവള ,കെ.കെ.രാജന്‍,വല്‍സന്‍ എടക്കോടന്‍, എം.കെ.നളിനി, ശാരദ പട്ടേരി, പി.എം.കുഞ്ഞിക്കണ്ണന്‍, ഇ.ടി.സോമന്‍, തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183521/ldfs-iqwa-dareda-sadhya-sabha)