---
title: "ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് ഉദയനഗര്‍ തൊട്ടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയായി"
english_title: "Road upgrade at Muthukadu Udayanagar Thotti in Chakkitapara Grama Panchayat has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18377/road-upgrade-at-muthukadu-udayanagar-thotti-in-chakkitapara-grama-panchayat-has-been-completed"
published_at: "2021-12-30T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd58e0412cb_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് ഉദയനഗര്‍ തൊട്ടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയായി

> **Lead Summary:** ** പേരാമ്പ്ര: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് ഉദയനഗര്‍ തൊട്ടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കി.

## Article Content

** പേരാമ്പ്ര: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് ഉദയനഗര്‍ തൊട്ടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കി.

റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു വത്സന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജി, നിഷ ദിനേശന്‍, വിനീത മനോജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18377/road-upgrade-at-muthukadu-udayanagar-thotti-in-chakkitapara-grama-panchayat-has-been-completed)