---
title: "കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം"
english_title: "Kerala State Police Pensioners Welfare Association Perampra Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183841/kerala-state-police-pensioners-welfare-association-perampra-unit-conference"
published_at: "2024-02-12T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9bb2c1ce2e_ATTACH_NEWS.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം

> **Lead Summary:** കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

ചന്ദ്രന്‍ കരിപ്പാലി, വി.കെ. നാരായണന്‍, കെ.പി. സുധാകരന്‍, കുഞ്ഞികേളു നമ്പ്യാര്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി. രാജന്‍ സ്വാഗതവും, എം.എം. ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികള്‍, എ.കെ. ചന്ദ്രന്‍(പ്രസി), ഇ രവീന്ദ്രന്‍ (സെക്രട്ടറി), പി.ടി. വിജയന്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183841/kerala-state-police-pensioners-welfare-association-perampra-unit-conference)