---
title: "സഹപാഠിക്ക് സ്നേഹോപഹാരം നല്‍കി പിഎച്ച്എസ്എസ് 93 ബാച്ച്"
english_title: "PHSS 93 batch gave love gift to classmate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/183890/phss-93-batch-gave-love-gift-to-classmate"
published_at: "2024-02-12T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9d4b00c2b4_ATTACH_NEWS.jpg"
keywords: []
---

# സഹപാഠിക്ക് സ്നേഹോപഹാരം നല്‍കി പിഎച്ച്എസ്എസ് 93 ബാച്ച്

> **Lead Summary:** പേരാമ്പ്ര: മുഖ്യമന്ത്രിയുടെ 'ബാഡ്ജ് ഓഫ് ഹോണര്‍' ബഹുമതിക്ക് അര്‍ഹനായ ആര്‍.സി. ബിജു(സബ് ഇന്‍സ്‌പെക്ടര്‍ പെരുവണ്ണാമുഴി സ്റ്റേഷന്‍) വിന്‌, പിഎച്ച്എസ്എസ് 93 ബാച്ച് സ്നേഹോപഹാരം നല്‍കി.

## Article Content

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ 'ബാഡ്ജ് ഓഫ് ഹോണര്‍' ബഹുമതിക്ക് അര്‍ഹനായ ആര്‍.സി. ബിജു(സബ് ഇന്‍സ്‌പെക്ടര്‍ പെരുവണ്ണാമുഴി സ്റ്റേഷന്‍) വിന്‌, പിഎച്ച്എസ്എസ് 93 ബാച്ച് സ്നേഹോപഹാരം നല്‍കി.

വനിതാപ്രതിനിധി രജനികുമാരി ഉപഹാരം കൈമാറി.എക്‌സിക്യുട്ടീവ് അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/183890/phss-93-batch-gave-love-gift-to-classmate)