---
title: "അരിക്കുളം മാനന്തേരി ആയിശ ഉമ്മ അന്തരിച്ചു"
english_title: "Arikulam Manantheri Ayisha Umm passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184202/arikulam-manantheri-ayisha-umm-passed-away"
published_at: "2024-02-13T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb4406506af_1_ayisha.JPG"
keywords: []
---

# അരിക്കുളം മാനന്തേരി ആയിശ ഉമ്മ അന്തരിച്ചു

> **Lead Summary:**  മേപ്പയ്യൂര്‍**: **അരിക്കുളം മാനന്തേരി ആയിശ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദു.

## Article Content

 മേപ്പയ്യൂര്‍**: **അരിക്കുളം മാനന്തേരി ആയിശ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദു.

മക്കള്‍: മറിയം, അമ്മത്, നബീസ, സുബൈദ, സൗദ. മരുമക്കള്‍: കെ.എം.കെ അഹമ്മത്, സുബൈദ, അബ്ദുള്ള, മുസ്തഫ, മജീദ്.

സഹോദരങ്ങള്‍: ബീയാത്തുമ്മ, പരേതരായ കുറ്റിക്കണ്ടി അമ്മത്, കുഞ്ഞിപ്പക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184202/arikulam-manantheri-ayisha-umm-passed-away)