---
title: "കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്ര മഹോല്‍സവം ഇന്ന് സമാപിക്കും"
english_title: "Konnenattu Theru Ganapathi Temple Mahotsavam To Conclude Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184246/konnenattu-theru-ganapathi-temple-mahotsavam-to-conclude-today"
published_at: "2024-02-13T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb71b037293_wwwwwwwwwwwwwwwwwwwwwwww.png"
keywords: []
---

# കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്ര മഹോല്‍സവം ഇന്ന് സമാപിക്കും

> **Lead Summary:** **കോഴിക്കോട് : **പണിക്കര്‍ റോഡിലെ പ്രസിദ്ധമായ കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്രോല്‍സവം ഇന്ന് സമാപിക്കും.

## Article Content

**കോഴിക്കോട് : **പണിക്കര്‍ റോഡിലെ പ്രസിദ്ധമായ കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്രോല്‍സവം ഇന്ന് സമാപിക്കും.

കാലത്ത് 4.30ന് നടതുറന്നു ,5 മണിയ്ക്ക് മഹാഗണപതി ഹോമം നടന്നു ,12 ന് മദ്ധ്യാഹ്നപൂജ നടന്നു ,ഉച്ചയ്ക്ക് 1 മണിയ്ക്ക് 50 ല്‍ പരം വാദ്യകലാകാരന്‍മാര്‍ പങ്കെടുക്കുന്ന പന്തല്‍ മേളം നടന്നു ,2 .30 ന് ചുറ്റെഴുന്നള്ളത്ത് ,7മണിയ്ക്ക് കോഴിക്കോട് ശിവപുരി മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ആഘോഷ വരവ് ,രാത്രി 9 മണിയ്ക്ക് തായമ്പക നടക്കും ,10 .30 ന് വാമൊഴിത്താളം നടക്കും , രാത്രി 1 മണിയ്ക്ക് വാദ്യമേളം ,2ന് വില്ലെഴുന്നള്ളത്തോടെ ഉല്‍സവം സമാപിയ്ക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184246/konnenattu-theru-ganapathi-temple-mahotsavam-to-conclude-today)