---
title: "ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം  സ്‌കൂളിലേല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി മാതൃകയായി"
english_title: "Student sets an example by handing over gold ornaments stolen from the bus to school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184254/student-sets-an-example-by-handing-over-gold-ornaments-stolen-from-the-bus-to-school"
published_at: "2024-02-13T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb7388ad52e_vidhyarthi.jpg"
keywords: []
---

# ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം  സ്‌കൂളിലേല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി മാതൃകയായി

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്ത് എ ക്ലാസ്സില്‍ പഠിക്കുന്ന റന റഷീദ്, തനിക്ക് ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്ത് എ ക്ലാസ്സില്‍ പഠിക്കുന്ന റന റഷീദ്, തനിക്ക് ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചു.

പ്രസ്തുത സ്വര്‍ണ്ണാഭരണം ഹെഡ്മിസ്ട്രസ് പേരാമ്പ്ര പോലീസിന് കൈമാറി.

മാതൃകാ പ്രവര്‍ത്തനത്തിന് റന റഷീദിനെ ഹെഡ്മിസ്ട്രസും സ്റ്റാഫും പ്രത്യേകംഅഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184254/student-sets-an-example-by-handing-over-gold-ornaments-stolen-from-the-bus-to-school)