---
title: "മുതുകാട് മടുക്കാവുങ്കല്‍ ദേവസ്യ അന്തരിച്ചു "
english_title: "Devasya passed away at Madukavungal in Muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184257/devasya-passed-away-at-madukavungal-in-muthukad"
published_at: "2024-02-13T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc47301453d_1_muthukad.JPG"
keywords: []
---

# മുതുകാട് മടുക്കാവുങ്കല്‍ ദേവസ്യ അന്തരിച്ചു 

> **Lead Summary:** **മുതുകാട് : **മടുക്കാവുങ്കല്‍ ദേവസ്യ അന്തരിച്ചു. സംസ്‌കാരം നാളെ മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.

## Article Content

**മുതുകാട് : **മടുക്കാവുങ്കല്‍ ദേവസ്യ അന്തരിച്ചു. സംസ്‌കാരം നാളെ മുതുകാട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: റോസമ്മ (പാട്ടശേരി കുടുംബാംഗം). മക്കള്‍: ജോണ്‍സണ്‍, റെജി, സിബി, ലിജി, സിനോ.

മരുമക്കള്‍: ജിസി (ചെമ്പ്ര), ലിസി (കല്ലാനോട്), ജോഷി (കുപ്പായക്കോട്), ബിജു (വടുവന്‍ചാല്‍), പരേതനായ രാജു (ചെമ്പനോട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184257/devasya-passed-away-at-madukavungal-in-muthukad)