---
title: "പേരാമ്പ്ര കൃപ മെഡിക്കല്‍സ് ഉടമ ജൂബിലി റോഡ് കൃപയില്‍ ശങ്കരന്‍ അന്തരിച്ചു "
english_title: "Sankaran, owner of Perambra Kripa Medicals, passed away at Jubilee Road Kripa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184361/sankaran-owner-of-perambra-kripa-medicals-passed-away-at-jubilee-road-kripa"
published_at: "2024-02-14T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc46cad69ff_1_kripa.JPG"
keywords: []
---

# പേരാമ്പ്ര കൃപ മെഡിക്കല്‍സ് ഉടമ ജൂബിലി റോഡ് കൃപയില്‍ ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര കൃപ മെഡിക്കല്‍സ് ഉടമ ജൂബിലി റോഡ് കൃപയില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര കൃപ മെഡിക്കല്‍സ് ഉടമ ജൂബിലി റോഡ് കൃപയില്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: നാരായണി. മക്കള്‍: ലിനി, പരേതനായ ലിനീഷ്. മരുമകന്‍: ജി.എസ് നിധീഷ് കോഴിക്കോട് (സൗദി). ചെറുമക്കള്‍: സജ്ഞന നിധീഷ്, സമന്വ നിധീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184361/sankaran-owner-of-perambra-kripa-medicals-passed-away-at-jubilee-road-kripa)