---
title: "എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "An anti-drug meeting was organized under the auspices of Eravatoor Public Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18460/an-anti-drug-meeting-was-organized-under-the-auspices-of-eravatoor-public-library"
published_at: "2021-12-30T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdbcd1a061f_0000 WATERMARK.jpg"
keywords: []
---

# എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വിമുക്തിയുടെ ഭാഗമായി നടത്തിയ പരിപാടി പി. ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വിമുക്തിയുടെ ഭാഗമായി നടത്തിയ പരിപാടി പി. ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.

ഇ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ.സി. കരുണാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.

ടി.എം. ബാലകൃഷ്ണന്‍, കെ.പി. ഗോപി, കുന്നുമ്മല്‍ ബാലന്‍, എം.കെ. നാരായണന്‍, കെ. രാധകൃഷ്ണന്‍ നായര്‍, എന്‍.കെ. ഫൈസല്‍, പി.എം. സത്യന്‍, ആര്‍.ബി. ആദിശ്രീ, കെ.പി. സത്യന്‍, എ. വനജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18460/an-anti-drug-meeting-was-organized-under-the-auspices-of-eravatoor-public-library)