---
title: "കോണ്‍ഗ്രസ് ജനപ്രതിനിധി ധര്‍ണ്ണ "
english_title: "Congress People's Representative Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184762/congress-peoples-representative-dharna"
published_at: "2024-02-15T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce01eb1b9eb_1_congress.jpg"
keywords: []
---

# കോണ്‍ഗ്രസ് ജനപ്രതിനിധി ധര്‍ണ്ണ 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മധുകൃഷ്ണന്‍, ഗീത കല്ലായി, ഇ.ടി ഹമീദ്, റഫീഖ് കല്ലോത്ത്, എ. ഗോവിന്ദന്‍, എം.കെ ദിനേശന്‍, കെ. കുഞ്ഞബദുള്ള, കെ.വി ശശികുമാര്‍, ഇ.കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

മധു നമ്പൂതിരി, വി.പി അസ്സയിനാര്‍, അച്ചുതന്‍കുട്ടി, വാളേരി രാമചന്ദ്രന്‍, അബദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184762/congress-peoples-representative-dharna)