---
title: "പിള്ളപ്പെരുവണ്ണ അംമ്പലമുക്ക് റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു"
english_title: "Pillapperuvanna inaugurated Ambalamuk Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184828/pillapperuvanna-inaugurated-ambalamuk-road"
published_at: "2024-02-15T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce310984c34_kkkkkkkkkkkkkkkkkkk.png"
keywords: []
---

# പിള്ളപ്പെരുവണ്ണ അംമ്പലമുക്ക് റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പിള്ളപ്പെരുവണ്ണ അംമ്പമുക്ക് റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പിള്ളപ്പെരുവണ്ണ അംമ്പമുക്ക് റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംമ്പര്‍ വിനിഷ ദിനേശന്‍,പഞ്ചായത്തംഗളായ വിനീത മനോജ്,ബിന്ദു സജി,വാര്‍ഡ് കണവീനര്‍ സബിന്‍ ടി.കെ,പി.ജെ റജി,വടക്കയില്‍ രാജന്‍,വിപിന്‍ ദാസ്,വി.പി ഭാസ്‌കരന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184828/pillapperuvanna-inaugurated-ambalamuk-road)