---
title: "ഗവ: ഐടിഐ പേരാമ്പ്ര ട്രെയിനീസ് കൗണ്‍സില്‍ യൂണിയന്‍ ആന്റ് ആട്‌സ് ഫെസ്റ്റ് ഉദ്ഘാടനം "
english_title: "Govt: Inauguration of ITI Perambra Trainees Council Union and Arts Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/184947/govt-inauguration-of-iti-perambra-trainees-council-union-and-arts-fest"
published_at: "2024-02-16T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cefc6534342_1_fest.jpg"
keywords: []
---

# ഗവ: ഐടിഐ പേരാമ്പ്ര ട്രെയിനീസ് കൗണ്‍സില്‍ യൂണിയന്‍ ആന്റ് ആട്‌സ് ഫെസ്റ്റ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര :** ഗവ: ഐടിഐ പേരാമ്പ്ര ട്രെയിനീസ് കൗണ്‍സില്‍ യൂണിയന്‍ ആന്റ് ആട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** ഗവ: ഐടിഐ പേരാമ്പ്ര ട്രെയിനീസ് കൗണ്‍സില്‍ യൂണിയന്‍ ആന്റ് ആട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആട്‌സ് ഫെസ്റ്റിന്റെ ഉദ്ഘാടനം മുഹമ്മദ് പേരാമ്പ്രയും നിര്‍വ്വഹിച്ചു. കോളേജ് ചെയര്‍മാന്‍ അക്ഷയ് രാജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്, പ്രിന്‍സിപ്പാള്‍ സുഭാഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് കെ.കെ രാജന്‍, കെഎസ്ഐടിസി കൗണ്‍സിലര്‍ പി.എസ് റിസല്‍, പി ഷൈനി, പി.കെ പവിത്രന്‍, എന്‍ മുരളീധരന്‍, അപര്‍ണ്ണ അജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/184947/govt-inauguration-of-iti-perambra-trainees-council-union-and-arts-fest)