---
title: "കൂരാച്ചുണ്ട് കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു"
english_title: "Annikat Mary Thomas of kurachund Coiperambil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185041/annikat-mary-thomas-of-kurachund-coiperambil-passed-away"
published_at: "2024-02-16T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf3e63ed025_1_kku.jpg"
keywords: []
---

# കൂരാച്ചുണ്ട് കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു

> **Lead Summary:** ** കൂരാച്ചുണ്ട് :** കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

** കൂരാച്ചുണ്ട് :** കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ജോര്‍ജ്ജ്, ബേബി, സ്‌കറിയ, ഡൊമനിക്, ജോസ് (എടി ഫ്‌ലവര്‍ സ്റ്റാള്‍ കൂരാച്ചുണ്ട് ), തങ്കച്ചന്‍, ഡെയ്‌സി, വില്‍സണ്‍.

മരുമക്കള്‍: ഏലിയാമ്മ ആനകുത്തിയില്‍ (തിരുമേനി), മേരിക്കുട്ടി പടിഞ്ഞാറെക്കളം (കോടഞ്ചേരി ), ഷേര്‍ലി മലയാറ്റൂര്‍ (ചെമ്പനോട), ഷൈനി മുണ്ടനാട്ട് ( കൂരാച്ചുണ്ട് ) , മിനി പുറ്റാനിയില്‍ (പുന്നക്കല്‍), ഷിജി ചെങ്ങാലിക്കാവില്‍ (വെള്ളമുണ്ട ), ജോയി തീക്കുഴിവയലില്‍ (പുല്ലൂരാംമ്പാറ), ജസ്‌ന ഇരുപ്പക്കാട്ട് (പെരുവണ്ണാമൂഴി ).

സഹോദരങ്ങള്‍: പാപ്പച്ചന്‍ ( ചക്കിട്ടപാറ), റോസമ്മ നന്തലത്ത് ( ചക്കിട്ടപാറ), പരേതനായ അഗസ്തി (കോഴിച്ചാല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185041/annikat-mary-thomas-of-kurachund-coiperambil-passed-away)