---
title: "വെള്ളിയൂര്‍ എലിപ്പാറക്കല്‍ മറിയം ഉമ്മ അന്തരിച്ചു "
english_title: "Velliyur Eliparakkal Mariyam Umma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185046/velliyur-eliparakkal-mariyam-umma-passed-away"
published_at: "2024-02-16T16:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf4560e9d98_1_mariyamw.jpg"
keywords: []
---

# വെള്ളിയൂര്‍ എലിപ്പാറക്കല്‍ മറിയം ഉമ്മ അന്തരിച്ചു 

> **Lead Summary:** **വെള്ളിയൂര്‍: **എലിപ്പാറക്കല്‍ മറിയം ഉമ്മ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 5 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ് :പരേതനായ പര്യ.

## Article Content

**വെള്ളിയൂര്‍: **എലിപ്പാറക്കല്‍ മറിയം ഉമ്മ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 5 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ് :പരേതനായ പര്യ.

മക്കള്‍: ഖദീജ, സുബൈദ. ഫൗസിയ, ബപ്പന്‍കുട്ടി. മരുമക്കള്‍: ഉമ്മര്‍ കുട്ടി (കൂരാച്ചുണ്ട്), അബ്ദുല്‍ മജീദ് (കീഴ്‌കോട്ട് കടവ്), ആബിദ (നടുവണ്ണൂര്‍), പരേതനായ അസൈനാര്‍.

സഹോദരങ്ങള്‍: വി.വി മൊയ്തീന്‍ ഹാജി, വി.വി തറുവയ്ക്കുട്ടി, ബിയ്യാത്തുമ്മ, പരേതനായ വി.വി. ഹസന്‍കുട്ടി ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185046/velliyur-eliparakkal-mariyam-umma-passed-away)