---
title: "പ്രീപ്രൈമറി ടീച്ചേഴ്‌സിനെ ആവിശ്യമുണ്ട് "
english_title: "Pre-primary teacher required at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185056/pre-primary-teacher-required-at-perambra"
published_at: "2024-02-16T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf508a75826_1_vac.jpg"
keywords: []
---

# പ്രീപ്രൈമറി ടീച്ചേഴ്‌സിനെ ആവിശ്യമുണ്ട് 

> **Lead Summary:** **പേരാമ്പ്ര:** അല്‍ സഹറ എഡ്യൂകേഷന്‍ ട്രസ്റ്റിനു കിഴിലുള്ള പ്രീപ്രൈമറി സ്‌കൂളൂകളിലേക്ക് പിപിടിടിസി, മോണ്ടി സോറി ടിടിസി യോഗ്യതയുള്ള ടീച്ചേഴ്‌സിനെ ആവിശ്യമുണ്ട്.

## Article Content

**പേരാമ്പ്ര:** അല്‍ സഹറ എഡ്യൂകേഷന്‍ ട്രസ്റ്റിനു കിഴിലുള്ള പ്രീപ്രൈമറി സ്‌കൂളൂകളിലേക്ക് പിപിടിടിസി, മോണ്ടി സോറി ടിടിസി യോഗ്യതയുള്ള ടീച്ചേഴ്‌സിനെ ആവിശ്യമുണ്ട്.

താല്പര്യമുള്ളവര്‍ ഫെബ്രവരി 17 ന് കുട്ടോത്ത് പാറപുറം മദ്രസ ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ യോഗ്യത സെര്‍ട്ടിഫികറ്റുമായി എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9747919441 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185056/pre-primary-teacher-required-at-perambra)