---
title: "ജബലുന്നൂര്‍ ഫാമിലി മീറ്റ്"
english_title: "Jabalannur Family Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185095/jabalannur-family-meet"
published_at: "2024-02-16T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf7383c0f05_qqqqqqqqqqqqqqq.png"
keywords: []
---

# ജബലുന്നൂര്‍ ഫാമിലി മീറ്റ്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജബലുന്നൂര്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജബലുന്നൂര്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര ട്രൈനര്‍ ഡോ: റാഷിദ് ഗസ്സാലി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ:കെ.എം നസീര്‍ മുഖ്യപ്രഭാഷണം നടത്തി.

ജെ.ഐ.സി ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി.പി.എം കോയ മുസ് ല്യാര്‍ സ്വാഗതവും,എം.കെ പരീത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185095/jabalannur-family-meet)