---
title: "കോട്ടൂര്‍ പെരവച്ചേരിയിലെ പുതുമനക്കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "Pudumanakandi Kunhammed of Kotoor Peravacheri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185213/pudumanakandi-kunhammed-of-kotoor-peravacheri-passed-away"
published_at: "2024-02-17T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d045d3b18c1_1_peru.jpg"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരിയിലെ പുതുമനക്കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍ :** പെരവച്ചേരിയിലെ പുതുമനക്കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍ : മജീദ്, സാജിത. മരുമക്കള്‍: ബഷീര്‍ (കൊടശ്ശേരി), അസ്മ (കാവുന്തറ).

## Article Content

**കോട്ടൂര്‍ :** പെരവച്ചേരിയിലെ പുതുമനക്കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍ : മജീദ്, സാജിത. മരുമക്കള്‍: ബഷീര്‍ (കൊടശ്ശേരി), അസ്മ (കാവുന്തറ).

സഹോദരങ്ങള്‍: പോക്കര്‍ക്കുട്ടി (അത്തൂനി), കോയക്കുട്ടി (പേരാമ്പ്ര), അമ്മോട്ടി (കരുവണ്ണൂര്‍), സൈനബ (കാരയാട്), നബീസ (കരുവണ്ണൂര്‍), ആയിഷ (പയ്യോളി ) , പരേതയായ പാത്തുമ്മോട്ടി (പുളിയോട്ട് മുക്ക് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185213/pudumanakandi-kunhammed-of-kotoor-peravacheri-passed-away)