---
title: "സ്മൃതി സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ്സ്"
english_title: "Youth Congress Organises Smriti Sangham"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185397/youth-congress-organises-smriti-sangham"
published_at: "2024-02-17T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d9cf7290d_11111111111111111111111111111111.png"
keywords: []
---

# സ്മൃതി സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ്സ്

> **Lead Summary:** മുയിപ്പോത്ത് : സ്മൃതി സംഗമം നടത്തി യൂത്ത് കോൺഗ്രസ്സ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശരത്ത്ലാൽ -കൃപേഷ് , ശുഹൈബ് അനുസ്മരണം നടത്തി.

## Article Content

മുയിപ്പോത്ത് : സ്മൃതി സംഗമം നടത്തി യൂത്ത് കോൺഗ്രസ്സ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശരത്ത്ലാൽ -കൃപേഷ് , ശുഹൈബ് അനുസ്മരണം നടത്തി.

നിരപ്പം കോൺഗ്രസ്സ് ഓഫീസിൽ നടന്ന അനുസമരണ സമ്മേളനം പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കിഷോർ കാന്ത് മുയിപ്പോത്ത് ഉൽഘാടനം ചെയ്തു.

വിപിൻ രാജ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. അമൃത രജീഷ് എൻ. ആർ സായൂജ് വി ഷാഫി പി സഞ്ജയ് വി ജിതിൻ രാജ് ബാബു. എൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185397/youth-congress-organises-smriti-sangham)