---
title: "കക്കറമുക്ക് കരിമ്പാക്കണ്ടി മീത്തല്‍ പാത്തു അന്തരിച്ചു "
english_title: "Kakkaramuk Karimbakandi Meethal Pathu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185441/kakkaramuk-karimbakandi-meethal-pathu-passed-away"
published_at: "2024-02-18T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d17d388471d_1_kakka.jpg"
keywords: []
---

# കക്കറമുക്ക് കരിമ്പാക്കണ്ടി മീത്തല്‍ പാത്തു അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍**: കക്കറമുക്ക് കരിമ്പാക്കണ്ടി മീത്തല്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള.

## Article Content

**ചെറുവണ്ണൂര്‍**: കക്കറമുക്ക് കരിമ്പാക്കണ്ടി മീത്തല്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള.

മക്കള്‍: സൂപ്പി (മസ്‌ക്കറ്റ്), അമ്മത് (ദുബായി ), കദീജ, ബിയ്യാത്തു, സുബൈദ.

മരുമക്കള്‍ : അമ്മത് (കീഴ്പയൂര്‍), അഷറഫ് (തോലേരി), സറീന, അമീന, പരേതനായ സി.ടി ഇബ്രായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185441/kakkaramuk-karimbakandi-meethal-pathu-passed-away)