---
title: "ചെറുവണ്ണൂര്‍ പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു "
english_title: "Devaki Amma passed away at Cheruvannur Puthiyedath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185653/devaki-amma-passed-away-at-cheruvannur-puthiyedath"
published_at: "2024-02-19T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2e8cb06c2d_1_devi.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പുതിയേടത്ത് കുഞ്ഞികൃഷ്ണന്‍. മക്കള്‍: ശാരദ, രാധ, സത്യനാഥന്‍, വസന്തകുമാരി, സിന്ധു.

## Article Content

**ചെറുവണ്ണൂര്‍:** പുതിയേടത്ത് ദേവകി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പുതിയേടത്ത് കുഞ്ഞികൃഷ്ണന്‍. മക്കള്‍: ശാരദ, രാധ, സത്യനാഥന്‍, വസന്തകുമാരി, സിന്ധു.

മരുമക്കള്‍: പി.കെ നാരായണന്‍ (കാവുന്തറ), ശോഭ (ആയഞ്ചേരി), സതീശന്‍ പൂനത്ത് (കൂട്ടാലിട), പരേതരായ ബാലന്‍ നായര്‍ (കുറുവങ്ങാട്), രാധാകൃഷ്ണന്‍ (നന്മണ്ട).

സഹോദരങ്ങള്‍: ടി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, കുഞ്ഞിഅമ്മ (കല്ലോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185653/devaki-amma-passed-away-at-cheruvannur-puthiyedath)