---
title: "കാവുന്തറ അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു"
english_title: "Kavumthara arikkunnath manikyam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185671/kavumthara-arikkunnath-manikyam-passed-away"
published_at: "2024-02-19T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2ee7ae53e2_1_mani.jpg"
keywords: []
---

# കാവുന്തറ അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു

> **Lead Summary:** ** കാവുന്തറ :** അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

** കാവുന്തറ :** അരിക്കുന്നത്ത് മാണിക്യം അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: നാരായണി, പത്മനാഭന്‍, ദേവി, നാരായണന്‍, ബാലചന്ദ്രന്‍, ബാലാമണി.

മരുമക്കള്‍: ആന്റണി, കുഞ്ഞിരാമന്‍, മുത്തു (സി.പി.ഐ.എം കരിമ്പാപ്പൊയില്‍ ബ്രാഞ്ച് അംഗം), നാരായണി, ദേവി, സുധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185671/kavumthara-arikkunnath-manikyam-passed-away)