---
title: "അധ്യാപക ഒഴിവിലേക്ക് താല്ക്കാലിക നിയമനം "
english_title: "Temporary appointment to teacher vacancy at kallod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185751/temporary-appointment-to-teacher-vacancy-at-kallod"
published_at: "2024-02-19T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d330872d4c3_1_teacher.jpg"
keywords: []
---

# അധ്യാപക ഒഴിവിലേക്ക് താല്ക്കാലിക നിയമനം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയിലെ കല്ലോട് ഗവ: എല്‍പി സ്‌കൂളില്‍ പ്രൈമറി അധ്യാപക ഒഴിവിലേക്ക് താല്ക്കാലികമായി നിയമനം നടത്തുന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയിലെ കല്ലോട് ഗവ: എല്‍പി സ്‌കൂളില്‍ പ്രൈമറി അധ്യാപക ഒഴിവിലേക്ക് താല്ക്കാലികമായി നിയമനം നടത്തുന്നു.

അഭിമുഖം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക രതി കുന്നത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185751/temporary-appointment-to-teacher-vacancy-at-kallod)