---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം"
english_title: "Heavens Pre-school Alumni Reunion at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/185759/heavens-pre-school-alumni-reunion-at-perambra"
published_at: "2024-02-19T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3353894558_1_sangam.jpg"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

> **Lead Summary:** ** പേരാമ്പ്ര: **ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ദാറുന്നുജും ഓര്‍ഫനേജ് മാനേജര്‍ സി സലീം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ദാറുന്നുജും ഓര്‍ഫനേജ് മാനേജര്‍ സി സലീം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

ഹെവന്‍സ് പ്രസിഡണ്ട് കെ മുബീര്‍, ഓര്‍ഫനേജ് കമ്മിറ്റി അംഗങ്ങളായ പി.എം അബ്ദുറഹ്‌മാന്‍, കെ സിറാജ്, മുഹമ്മദ് ഷാഫി, ഹെവന്‍സ് പ്രിന്‍സിപ്പല്‍ കെ നജ്മ, വൈസ് പ്രിന്‍സിപ്പല്‍ വി.പി ഷമീബ, ആര്‍.എന്‍ റൈഹാനത്ത്, എം.കെ ലൈല എന്നിവര്‍ സംസാരിച്ചു.

വി.പി ആനിസ, വി.പി ത്വയ്യിബ, എം.കെ സുല്‍ഫത്ത്, ഒ റസിയ, വി.പി തസ്ലീന എന്നിവര്‍ നേതൃത്വം നല്‍കി. നിയ ഷഫ ഖിറാഅത്ത് നടത്തി. പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/185759/heavens-pre-school-alumni-reunion-at-perambra)