---
title: "ചക്കിട്ടപാറ മേഖല മുസ്ലിംലീഗ് കമ്മിറ്റി നാട്ടുപച്ച സംഘടിപ്പിച്ചു"
english_title: "Chakkitapara Region Muslim League Committee organized Nattupachcha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18580/chakkitapara-region-muslim-league-committee-organized-nattupachcha"
published_at: "2021-12-31T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cefb377d6b4_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപാറ മേഖല മുസ്ലിംലീഗ് കമ്മിറ്റി നാട്ടുപച്ച സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മേഖല മുസ്ലിംലീഗ് കമ്മിറ്റി നാട്ടുപച്ച സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് നാട്ടുപച്ചയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മേഖല മുസ്ലിംലീഗ് കമ്മിറ്റി നാട്ടുപച്ച സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് നാട്ടുപച്ചയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ആവള ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. സൗഫി താഴക്കണ്ടി, പി.കെ. യൂസഫ്, പി.കെ. ഹസന്‍ കുട്ടി, വി.പി. മൂസ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18580/chakkitapara-region-muslim-league-committee-organized-nattupachcha)