---
title: "പാലേരി മരുതോളി മീത്തല്‍ കുഞബ്ദുല്ല നിര്യാതനായി "
english_title: "Paleri Marutholi Mithal Kunhabdullah passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18602/paleri-marutholi-mithal-kunhabdullah-passed-away"
published_at: "2021-12-31T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf427b6ca58_WATER MARK.JPG"
keywords: []
---

# പാലേരി മരുതോളി മീത്തല്‍ കുഞബ്ദുല്ല നിര്യാതനായി 

> **Lead Summary:** **കടിയങ്ങാട്:** പാലേരി മരുതോളിമീത്തല്‍ കുഞബ്ദുല്ല നിര്യാതനായി. ഭാര്യ: പരേതയായ ഫാത്വിമ,

## Article Content

**കടിയങ്ങാട്:** പാലേരി മരുതോളിമീത്തല്‍ കുഞബ്ദുല്ല നിര്യാതനായി. ഭാര്യ: പരേതയായ ഫാത്വിമ,

മക്കള്‍: അമ്മദ്, റസാഖ്, സുബൈദ, ആമിന, സൈനബ, സഫിയ. മരുമക്കള്‍: കുഞ്ഞിമൊയ്ദി, അബ്ദുറഹിമാന്‍ (പന്നിമുക്ക്), ഹമീദ് (മൊകേരി), റസിയ മൊകേരി, ആയിഷ കൂനിയോട്, പരേതനായ തരുവയി (പേരാമ്പ്ര ).

സഹോദരങ്ങള്‍ : ഇല്ലാത്ത് മീത്തല്‍ ആയിഷ കടിയങ്ങാട്, പരേതരായ അസ്സയ്‌നര്‍ കടിയങ്ങാട്, പോക്കര്‍ കടിയങ്ങാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18602/paleri-marutholi-mithal-kunhabdullah-passed-away)