---
title: "രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോഴിക്കോട് ജില്ല സെക്രട്ടറി; നിഷാദ് പൊന്നങ്കണ്ടി "
english_title: "Rashtriya Janatha Dal (RJD) Kozhikode District Secretary; Nishad Ponnakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186170/rashtriya-janatha-dal-rjd-kozhikode-district-secretary-nishad-ponnakandi"
published_at: "2024-02-21T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d59b63377c5_1_thee.jpg"
keywords: []
---

# രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോഴിക്കോട് ജില്ല സെക്രട്ടറി; നിഷാദ് പൊന്നങ്കണ്ടി 

> **Lead Summary:** **പേരാമ്പ്ര: **രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോഴിക്കോട് ജില്ല സെക്രട്ടറിയായി നിഷാദ് പൊന്നങ്കണ്ടിയെ തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോഴിക്കോട് ജില്ല സെക്രട്ടറിയായി നിഷാദ് പൊന്നങ്കണ്ടിയെ തെരഞ്ഞെടുത്തു.

വിദ്യാര്‍ത്ഥി ജനത സംസ്ഥാന പ്രസിഡന്റായും, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കായക്കൊടി കെ.പി.ഇ.എസ്. എച്ച്. എസ്.എസ്. അധ്യാപകനും കെ.എസ്.ടി.സി. സംസ്ഥാന കമ്മിറ്റി അംഗവുമാണ് നിഷാദ് പൊന്നങ്കണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186170/rashtriya-janatha-dal-rjd-kozhikode-district-secretary-nishad-ponnakandi)