---
title: "പുതുവര്‍ഷം ഇരുട്ടിലാക്കി കെഎസ്ഇബി "
english_title: "KSEB darkens New Year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18649/kseb-darkens-new-year"
published_at: "2022-01-01T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d0062ccc67f_0000 WATERMARK.jpg"
keywords: []
---

# പുതുവര്‍ഷം ഇരുട്ടിലാക്കി കെഎസ്ഇബി 

> **Lead Summary:** **കോട്ടൂര്‍:** നടുവണ്ണൂര്‍ കെഎസ്ഇബി സെക്ഷനില്‍പെട്ട പെരവച്ചേരി ട്രാന്‍സ്‌ഫോമറിന് കീഴിലെ കുന്നരംവെള്ളി ,പെരവച്ചേരി ,കേളോത്ത് താഴ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയ്ക്ക് ശേഷം വൈദ്യുതിയില്ല.

## Article Content

**കോട്ടൂര്‍:** നടുവണ്ണൂര്‍ കെഎസ്ഇബി സെക്ഷനില്‍പെട്ട പെരവച്ചേരി ട്രാന്‍സ്‌ഫോമറിന് കീഴിലെ കുന്നരംവെള്ളി ,പെരവച്ചേരി ,കേളോത്ത് താഴ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയ്ക്ക് ശേഷം വൈദ്യുതിയില്ല.

പുതുവര്‍ഷം ആഘോഷം ഇരുട്ടിലാക്കിയ കെഎസ്ഇബി അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുക്കാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18649/kseb-darkens-new-year)