---
title: "വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി "
english_title: "Vallipatta Kariyathan Devasthanam Thira Mahothsavam flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186494/vallipatta-kariyathan-devasthanam-thira-mahothsavam-flagged-off"
published_at: "2024-02-22T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d72a7a882e6_1_thiraa.JPG"
keywords: []
---

# വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി 

> **Lead Summary:** **പട്ടാണിപ്പാറ:** വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി.

## Article Content

**പട്ടാണിപ്പാറ:** വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി.

2024 ഫെബ്രുവരി 28 ന് രാവിലെ ഇളനീര്‍ കുലമുറി, വൈകീട്ട് ദീപാരാദന, ഇളനീര്‍ കുലവരവ്, പുതിയോന്‍ വെള്ളാട്ട്, കരിയാത്തന്‍ വെള്ളാട്ട്, 40 ന്റെ കൊടുക്ക, പന്തം പിടിച്ച് തിറ, ചാന്തോലം എന്നീ തിറകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186494/vallipatta-kariyathan-devasthanam-thira-mahothsavam-flagged-off)