---
title: "അനീഷിന്റെ ചികിത്സക്ക് കൈത്താങ്ങായ് ഫ്രണ്ട്സ് കുരുടിമുക്ക് വാട്‌സ് അപ്പ് കൂട്ടായ്മ "
english_title: "Friends Kurutimukku WhatsApp group to help Aneesh's treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18658/friends-kurutimukku-whatsapp-group-to-help-aneeshs-treatment"
published_at: "2022-01-01T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d0121a4b118_006 ETI CLG.jpg"
keywords: []
---

# അനീഷിന്റെ ചികിത്സക്ക് കൈത്താങ്ങായ് ഫ്രണ്ട്സ് കുരുടിമുക്ക് വാട്‌സ് അപ്പ് കൂട്ടായ്മ 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴരിയൂര്‍ സ്വദേശിയായ രണ്ട് കിഡ്‌നിയും തകരാറിലായ കെ.എം അനീഷിന്റെ ചികിത്സക്ക് കൈത്താങ്ങായി ഫ്രണ്ട്സ് കുരുടിമുക്ക് വാട്‌സ് അപ്പ് കൂട്ടായ്മ.

## Article Content

**മേപ്പയ്യൂര്‍: **കീഴരിയൂര്‍ സ്വദേശിയായ രണ്ട് കിഡ്‌നിയും തകരാറിലായ കെ.എം അനീഷിന്റെ ചികിത്സക്ക് കൈത്താങ്ങായി ഫ്രണ്ട്സ് കുരുടിമുക്ക് വാട്‌സ് അപ്പ് കൂട്ടായ്മ.

അനീഷ് ചികിത്സാ സഹായ കമ്മറ്റിക്ക് ഫ്രണ്ട്സ് കുരുടിമുക്ക് സമാഹരിച്ച 60800 രൂപ കൈമാറി.

ഗ്രൂപ്പ് അംഗങ്ങളായ വിനീഷ് കീഴട്ടാട്ട്, മുഹമ്മദ് പാലോട്ട്, റിയാസ് ഉട്ടേരി, വി.എം ശ്രീജിത്ത്, പി.പി രാജന്‍, ബബീഷ് കാളിയത്ത് മുക്ക്, ശ്രീധരന്‍ കണ്ണമ്പത്ത് ശ്രീജിത്ത് പൈക്കാട്ട്, സദാ നന്ദന്‍ കോറോത്ത്, ടി.പി നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18658/friends-kurutimukku-whatsapp-group-to-help-aneeshs-treatment)