---
title: "എ.വി. ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു "
english_title: "A.V. Haji Political School brochure released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18659/av-haji-political-school-brochure-released"
published_at: "2022-01-01T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d01752b56b6_006 ETI CLG.jpg"
keywords: []
---

# എ.വി. ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **തുറയൂര്‍ :** ജനുവരി 5 മുതല്‍ 9 വരെ പയ്യോളി അങ്ങാടിയില്‍ നടക്കുന്ന എ.വി. ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉത്ഘാടനത്തിന്റെയും പുസ്തകമേളയുടെയും അനുബന്ധ പരിപാടികളുടെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.

## Article Content

**തുറയൂര്‍ :** ജനുവരി 5 മുതല്‍ 9 വരെ പയ്യോളി അങ്ങാടിയില്‍ നടക്കുന്ന എ.വി. ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉത്ഘാടനത്തിന്റെയും പുസ്തകമേളയുടെയും അനുബന്ധ പരിപാടികളുടെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.

കണ്ടോത്ത് അബൂബക്കാര്‍ ഹാജി, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി റാഷിദ് കിഴക്കയിലിനു നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.കെ അസീസ് അധ്യക്ഷനായി. ഹംസ പയ്യോളി, മുനീര്‍ കുളങ്ങര, സി.എ നൗഷാദ്, കുറ്റിയില്‍ അബ്ദുറസാഖ്, ഒ.എം റസാഖ്, പി.വി. മുഹമ്മദ്, പി.കെ. ഇസുദ്ദീന്‍, അസ്ലം, പി.ടി. മുഹമ്മദ്, എം.ടി. റംഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18659/av-haji-political-school-brochure-released)