---
title: "മാതൃഭൂമി സീഡ് ക്ലബിന്റ നേതൃത്വത്തില്‍ വാട്ടര്‍ ബെല്‍ പദ്ധതി ആരംഭിച്ചു "
english_title: "Water bell project started under the leadership of Mathrubhumi Seed Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/186787/water-bell-project-started-under-the-leadership-of-mathrubhumi-seed-club"
published_at: "2024-02-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d87da38efb9_1_water.jpg"
keywords: []
---

# മാതൃഭൂമി സീഡ് ക്ലബിന്റ നേതൃത്വത്തില്‍ വാട്ടര്‍ ബെല്‍ പദ്ധതി ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റ നേതൃത്വത്തില്‍ വാട്ടര്‍ ബെല്‍ പദ്ധതി ആരംഭിച്ചു. കഠിനമായ വേനല്‍ ചൂടില്‍ വിദ്യാര്‍ത്ഥികളില്‍ ജലശോഷണം മൂലം വരുന്ന നിരവധി അസുഖങ്ങള്‍ തടയാനാണ് ഇത്തരമെരു സംവിധാനം നടപ്പാക്കുന്നത്.

## Article Content

**പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റ നേതൃത്വത്തില്‍ വാട്ടര്‍ ബെല്‍ പദ്ധതി ആരംഭിച്ചു. കഠിനമായ വേനല്‍ ചൂടില്‍ വിദ്യാര്‍ത്ഥികളില്‍ ജലശോഷണം മൂലം വരുന്ന നിരവധി അസുഖങ്ങള്‍ തടയാനാണ് ഇത്തരമെരു സംവിധാനം നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് നിര്‍വ്വഹിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ മിനിചന്ദ്രന്‍, അധ്യാപകരായ ചന്ദ്രഹാസന്‍, ഇ.ടി രജിതകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/186787/water-bell-project-started-under-the-leadership-of-mathrubhumi-seed-club)