---
title: "റേഷന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക് "
english_title: "Attention Ration Card Holders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187039/attention-ration-card-holders"
published_at: "2024-02-24T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9df91c3f28_1_PINK.jpg"
keywords: []
---

# റേഷന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക് 

> **Lead Summary:** ** പേരാമ്പ്ര: **എ.എ.വൈ/ബി.പി.എല്‍ (മഞ്ഞ, പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങളും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആയി റേഷന്‍ കടയില്‍ ഒഴിവ് സമയം വന്ന് ആധാര്‍ മസ്റ്ററിങ്ങ് നടത്തേണ്ടതാണ്.

## Article Content

** പേരാമ്പ്ര: **എ.എ.വൈ/ബി.പി.എല്‍ (മഞ്ഞ, പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങളും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആയി റേഷന്‍ കടയില്‍ ഒഴിവ് സമയം വന്ന് ആധാര്‍ മസ്റ്ററിങ്ങ് നടത്തേണ്ടതാണ്.

മസ്റ്ററിങ്ങ് എല്ലാ റേഷന്‍ ഷോപ്പിലും അവരുടെ സമയത്തിന് അനുസരിച്ച് നടത്താം.

കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിങ്ങ് നടത്താത്ത അംഗത്തിന് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ വിഹിതം ലഭിക്കില്ല എന്ന് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187039/attention-ration-card-holders)