---
title: "കല്ലൂര്‍ കോവുപ്പുറത്ത് കെ.ടി റിയാസ് അന്തരിച്ചു "
english_title: "KT Riaz passed away at Kallur Kovupurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187166/kt-riaz-passed-away-at-kallur-kovupurath"
published_at: "2024-02-25T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dad06d56c99_1_riyas1.jpg"
keywords: []
---

# കല്ലൂര്‍ കോവുപ്പുറത്ത് കെ.ടി റിയാസ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കല്ലൂര്‍ കോവുപ്പുറത്ത് കെ.ടി. റിയാസ് അന്തരിച്ചു. ഖത്തറില്‍ ജോലിയിലിരിക്കെ അസുഖബാധിതനായ റിയാസ് നാട്ടില്‍വന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

## Article Content

**പേരാമ്പ്ര:** കല്ലൂര്‍ കോവുപ്പുറത്ത് കെ.ടി. റിയാസ് അന്തരിച്ചു. ഖത്തറില്‍ ജോലിയിലിരിക്കെ അസുഖബാധിതനായ റിയാസ് നാട്ടില്‍വന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പിതാവ്: കുഞ്ഞബ്ദുല്ല കണ്ണങ്കോട്ട് തറമല്‍ (എരവട്ടൂര്‍). മാതാവ്: കുഞ്ഞാമി എടക്കണ്ടി മലോല്‍(കല്ലൂര്‍). ഭാര്യ: ആബിദ അടിയോട്ടില്‍ (എടവരാട്).

മക്കള്‍: ലസിന്‍ അമാന്‍, ഹാദി ഹംദാന്‍ (രണ്ട് പേരും കടിയങ്ങാട് എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), അമിനാ ഹുദാ.

സഹോദരങ്ങള്‍: റഫീഖ് ഈര്‍പ്പനടക്കല്‍, റാശിദ ഓട്ടുവയല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187166/kt-riaz-passed-away-at-kallur-kovupurath)