---
title: "കടിയങ്ങാട് മാക്കൂല്‍ താമസിക്കും എടവരാട് കൈപ്രം കരുവന്റെവിട കെ.വി. മൊയ്തു അന്തരിച്ചു "
english_title: "Kadiyangad Makool will live in Edavarad Kaipram Karuvantevida KV. Moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187177/kadiyangad-makool-will-live-in-edavarad-kaipram-karuvantevida-kv-moithu-passed-away"
published_at: "2024-02-25T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dada0e7d156_1_kadiya.jpg"
keywords: []
---

# കടിയങ്ങാട് മാക്കൂല്‍ താമസിക്കും എടവരാട് കൈപ്രം കരുവന്റെവിട കെ.വി. മൊയ്തു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മാക്കൂല്‍ താമസിക്കും എടവരാട് കൈപ്രം കരുവന്റെവിട കെ.വി. മൊയ്തു അന്തരിച്ചു. പിതാവ്: പരേതനായ കരുവന്റെവിട സൂപ്പി ഹാജി. മാതാവ്: കദീശ. ഭാര്യ: ഫാത്തിമ (മാക്കൂല്‍).

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മാക്കൂല്‍ താമസിക്കും എടവരാട് കൈപ്രം കരുവന്റെവിട കെ.വി. മൊയ്തു അന്തരിച്ചു. പിതാവ്: പരേതനായ കരുവന്റെവിട സൂപ്പി ഹാജി. മാതാവ്: കദീശ. ഭാര്യ: ഫാത്തിമ (മാക്കൂല്‍).

മക്കള്‍: നജ്മ (കടിയങ്ങാട്), കെ.വി ഫൈസല്‍, നസീമ (പാലേരി). മരുമക്കള്‍: അസീസ് (ഖത്തര്‍), സമീറ (കടിയങ്ങാട്), ഖാസിം (പാലേരി).

സഹോദരങ്ങള്‍: കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.വി. അമ്മത്, കെ.വി. ഇബ്രാഹീം, നഫീസ (കന്നാട്ടി), കെ.വി. അന്ത്രു, കെ.വി ഹമീദ്, കെ.പി. സാബിറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187177/kadiyangad-makool-will-live-in-edavarad-kaipram-karuvantevida-kv-moithu-passed-away)