പേരാമ്പ്ര: കൊയിലാണ്ടി താലൂക് ആശുപത്രി നര്‍സിംഗ് അസിസ്റ്റന്റ് ആയ കാവുന്തറ സ്വദേശി കെ.പി ബാലകൃഷ്ണന് (55) അന്തരിച്ചു.
ബാലകൃഷ്ണന് ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്ക മരണം സംഭവിച്ച് ഇക്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവയവ ദാന സമ്മതം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ വൃക്കയും കരളും ദാനം നല്കി.
പിതാവ്: പരേതനായ അരുമ. മാതാവ്: അരിയേയി. ഭാര്യ: സജിനി. മക്കള്‍: വൈശാഖ്, സാന്ധ്ര. സഹോദരങ്ങള്‍: ആണ്ടി, ഗംഗന്, മീനാക്ഷി, നാരായണി.
Balakrishnan sacrificed his life and passed away