---
title: "എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ നിര്യാതയായി "
english_title: "Ammukutty's mother passed away at Manalodi Kuni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18732/ammukuttys-mother-passed-away-at-manalodi-kuni"
published_at: "2022-01-01T21:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d07b60d4499_WATER MARK.JPG"
keywords: []
---

# എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ നിര്യാതയായി.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ നിര്യാതയായി.

സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് എരവട്ടൂരിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ സി.എച്ച് നാരായണക്കുറുപ്പ്.

മക്കള്‍: വേണു, രാധാകൃഷ്ണന്‍, പ്രദീപ്, പരേതയായ ലതിക. മരുമക്കള്‍: കെ.കെമോഹനന്‍, വിമല, അനിത, മാധുരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18732/ammukuttys-mother-passed-away-at-manalodi-kuni)