---
title: "കൂട്ടാലിട ആമയാട്ട് വയലിലെ പുതുശേരിക്കോത്ത് ദേവി അമ്മ നിര്യാതയായി"
english_title: "Puthuserikoth Devi Amma of Koottalida Amayatt Viyal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18739/puthuserikoth-devi-amma-of-koottalida-amayatt-viyal-passed-away"
published_at: "2022-01-01T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d08bcc19b71_WATER MARK.JPG"
keywords: []
---

# കൂട്ടാലിട ആമയാട്ട് വയലിലെ പുതുശേരിക്കോത്ത് ദേവി അമ്മ നിര്യാതയായി

> **Lead Summary:** ** കൂട്ടാലിട:** ആമയാട്ട് വയലിലെ പുതുശേരിക്കോത്ത് ദേവി അമ്മ നിര്യാതയായി. മക്കള്‍: പി.കെ.ദിവാകരന്‍, പി.കെ സുകമാരന്‍, മിനി.

## Article Content

** കൂട്ടാലിട:** ആമയാട്ട് വയലിലെ പുതുശേരിക്കോത്ത് ദേവി അമ്മ നിര്യാതയായി. മക്കള്‍: പി.കെ.ദിവാകരന്‍, പി.കെ സുകമാരന്‍, മിനി.

മരുമക്കള്‍: സാവിത്രി, അജിത, വിശ്വനാഥന്‍. സഹോദരങ്ങള്‍: നാരായണിക്കുട്ടി അമ്മ, ദാക്ഷായണി അമ്മ, പത്മിനി അമ്മ, ഭാസകരന്‍ നായര്‍, അമ്മാളു അമ്മ, രാധ അമ്മ, പരേതയായ മാധവിഅമ്മ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18739/puthuserikoth-devi-amma-of-koottalida-amayatt-viyal-passed-away)