---
title: "ചാലിക്കരയിലെ പഴേടത്തില്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു"
english_title: "Kunji Madhavi amma passed away pazhedathil in Chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187390/kunji-madhavi-amma-passed-away-pazhedathil-in-chalikkara"
published_at: "2024-02-26T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc1b165ceb2_1_chalikkara.jpg"
keywords: []
---

# ചാലിക്കരയിലെ പഴേടത്തില്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ചാലിക്കരയിലെ പഴേടത്തില്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

## Article Content

** പേരാമ്പ്ര: **ചാലിക്കരയിലെ പഴേടത്തില്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

മക്കള്‍: രാഘവന്‍ നമ്പ്യാര്‍, ലീല, ചന്ദ്രിക. മരുമക്കള്‍: ഭാസ്‌ക്കരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കമല.

സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍, ലക്ഷമി കുട്ടി അമ്മ, ശാന്ത അമ്മ, പരേതരായ ജാനകി അമ്മ, ദേവി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187390/kunji-madhavi-amma-passed-away-pazhedathil-in-chalikkara)