---
title: "വാളൂര്‍ കുളമുള്ള പറമ്പില്‍ ദേവകി അന്തരിച്ചു "
english_title: " Valur kulamulla parambil Devaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187400/valur-kulamulla-parambil-devaki-passed-away"
published_at: "2024-02-26T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc2034db6e9_1_ammaa.jpg"
keywords: []
---

# വാളൂര്‍ കുളമുള്ള പറമ്പില്‍ ദേവകി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ കുളമുള്ള പറമ്പില്‍ ദേവകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചോയി.

## Article Content

**പേരാമ്പ്ര: **വാളൂര്‍ കുളമുള്ള പറമ്പില്‍ ദേവകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍: ബാലന്‍ (റിട്ട: അസിസ്റ്റന്റ് ഫില്‍സ് ഓഫീസര്‍ മൃഗസംരക്ഷണ വകുപ്പ്), വനജ (പേരാമ്പ്ര), ഭാസുര (വളയം), ഉഷ (കൈതക്കല്‍), പ്രകാശന്‍ (കച്ചവടം).

മരുമക്കള്‍: സുരേന്ദ്രന്‍, ശൈജ, പരേതരായ വേലായുധന്‍, നാരായണി, റീത്ത. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187400/valur-kulamulla-parambil-devaki-passed-away)