---
title: "കല്ലോട് ഉരുളുമ്മല്‍കണ്ടി നാരായണി അമ്മ അന്തരിച്ചു"
english_title: "Kallode Urulumalkandi Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187442/kallode-urulumalkandi-narayani-amma-passed-away"
published_at: "2024-02-26T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc2fe432172_1_kamma.jpg"
keywords: []
---

# കല്ലോട് ഉരുളുമ്മല്‍കണ്ടി നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ഉരുളുമ്മല്‍കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കല്ലോട് ഉരുളുമ്മല്‍കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് : പരേതനായ യു.കെ. കുഞ്ഞിരാമന്‍ നായര്‍ (റിട്ട. വില്ലേജ്മാന്‍).
മക്കള്‍: ശാന്ത, കമല, ബാലന്‍ (മോസോണ്‍ റസ്റ്റോറന്റ് കോഴിക്കോട്), കൃഷ്ണദാസ്, ഗിരിജ.

മരുമക്കള്‍: വാസു (കന്നൂര് ), ബാബു (എകരൂല്‍), ശ്രീനിവാസന്‍ (എകരൂല്‍), സിന്ധു ( ചേനോളി), ഷീബ (തിനൂര്) (മിനി മിഠായിതെരുവ് പേരാമ്പ്ര). സഹോദരങ്ങള്‍: ജാനകി (ചക്കിട്ടപ്പാറ), കല്യാണി (കോഴിക്കോട്), പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187442/kallode-urulumalkandi-narayani-amma-passed-away)