---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബഹുജന പങ്കാളിത്വത്തോടും കൂടി നിര്‍മ്മിച്ച കളിസ്ഥലം നാടിനു സമര്‍പ്പിച്ചു"
english_title: "Chakkittapara gram panchayath and public participation dedicated the playground to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187526/chakkittapara-gram-panchayath-and-public-participation-dedicated-the-playground-to-the-nation"
published_at: "2024-02-26T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc65498db39_1_chakki2.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബഹുജന പങ്കാളിത്വത്തോടും കൂടി നിര്‍മ്മിച്ച കളിസ്ഥലം നാടിനു സമര്‍പ്പിച്ചു

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും, ബാക്കി തുക ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ചാണ് കളിക്കളം പൂര്‍ത്തീകരിച്ചത്.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും, ബാക്കി തുക ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ചാണ് കളിക്കളം പൂര്‍ത്തീകരിച്ചത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം വിനീത മനോജ് അധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, വൈസ് പ്രസിഡണ്ട് അനൂപ്, സാവിത്രി, പി.പി സന്തോഷ് കുമാര്‍, ജാസിര്‍ ടി തണ്ടോറ, പി.പി രഘുനാഥ്, ഉമ്മര്‍ തണ്ടോറ, പി.എം. രഘുനാഥ്, ടി റെനില്‍, കെ.വി ചന്ദ്രശേഖരന്‍, പി.എം ശ്രീകുമാര്‍, സത്യന്‍ കല്ലായ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187526/chakkittapara-gram-panchayath-and-public-participation-dedicated-the-playground-to-the-nation)