---
title: "നെഹ്‌റു യുവകേന്ദ്ര വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്: ബ്ലൂമിംഗ് ആര്‍ട്‌സ് ഓവറോള്‍ റണ്ണറപ്പായി"
english_title: "Nehru Youth Center Volleyball Championship: Blooming Arts overall runner-up"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18758/nehru-youth-center-volleyball-championship-blooming-arts-overall-runner-up"
published_at: "2022-01-02T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d113ae7a276_WATER MARK.JPG"
keywords: []
---

# നെഹ്‌റു യുവകേന്ദ്ര വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്: ബ്ലൂമിംഗ് ആര്‍ട്‌സ് ഓവറോള്‍ റണ്ണറപ്പായി

> **Lead Summary:** ** മേപ്പയ്യൂര്‍: **നെഹ്‌റു യുവകേന്ദ്ര കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഓവറോള്‍ റണ്ണറപ്പായി ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍: **നെഹ്‌റു യുവകേന്ദ്ര കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഓവറോള്‍ റണ്ണറപ്പായി ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കെഎഫ്എ കുറുവങ്ങാടിനോടായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്.

ബ്ലൂമിംഗ് ടീം ക്യാപ്റ്റന്‍ എസ്.എസ് അതുല്‍ കൃഷ്ണ, ബ്ലൂമിംഗ് സെക്രട്ടറി പി.കെ അബ്ദുറഹ്മാന്‍, മുഹമ്മദ് റാസില്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രോഫി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18758/nehru-youth-center-volleyball-championship-blooming-arts-overall-runner-up)